വടകര: ഏറാമല ആദിയൂരിലെ വന്ദനത്തിൽ അരിക്കോത്ത് ചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുമേഷ് (അറ്റൻഡർ, മെഡിക്കൽ കോളജ് കോഴിക്കോട്), വന്ദന (നഴ്സ്, സൗദി). മരുമക്കൾ: രമ്യ, പരേതനായ സഞ്ജു. സഹോദരങ്ങൾ: പരേതനായ രാജൻ, സരോജിനി, ശ്യാമള, പരേതനായ ബാബു, പത്മിനി, ഇന്ദിര, നാരായണൻ, മോഹനൻ.