കോഴിക്കോട്: സിവിൽ സ്റ്റേഷനിൽ പരേതനായ ചങ്ങരംപറമ്പത്ത് അപ്പുവിെൻറ ഭാര്യ നാണി (94) നിര്യാതയായി. മക്കൾ: ഗീത, സേതുമാധവൻ, നിർമല, പരേതനായ പ്രസാദ്, ജയപ്രഭ, സിദ്ധാർഥൻ, റാണി, ഷീല. മരുമക്കൾ: പ്രസീത, വനജ. സഞ്ചയനം ശനിയാഴ്ച.