വെസ്റ്റ് മാങ്കാവ്: പരേതനായ വയലക്കര ശ്രീനിവാസെൻറ മകൻ ഷാജു (41) നിര്യാതനായി. മാതാവ്: ശോഭന. ഭാര്യ: ഐശ്വര്യ. മകൾ: അനന്യ. സഹോദരങ്ങൾ ഷിജു പരേതനായ ഷൈജു.