കുന്ദമംഗലം: പെരുവഴിക്കടവ് പഴയകാല സി.പി.എം പ്രവർത്തകൻ മണ്ണങ്ങൽ രാഘവൻ നായർ (83) നിര്യാതനായി. ഭാര്യ മാധവി അമ്മ. മക്കൾ: പ്രേമ, (ഹാപ്പി പുവ്വാട്ടുപറമ്പ്), മിനി (അങ്കണവാടി വർക്കർ പെരുമണ്ണ), രാജേഷ്. മരുമക്കൾ: പരേതനായ സുധാകരൻ, മധുസൂദനൻ (പെരുമണ്ണ), ധന്യ (മാത്തറ). സംസ്കാരം രാവിലെ എട്ടിന് വീട്ടുവളപ്പിൽ.