കക്കോടി: പുറ്റിമണ്ണിൽനിലം പനാമ സോപ്പ് കമ്പനി റോഡ് മാട്ടുമ്മൽ സുരേശൻ (55) നിര്യാതനായി. ഭാര്യ: ലീല (ഗവ. ഹോസ്പിറ്റൽ, പാലക്കാട്).മക്കൾ: ആഷ്ലി (ഇഖ്റ, കല്ലായ്) അക്ഷയ്. മരുമകൻ: സുജിത്ത്. സഹോദരങ്ങൾ: ബാബു, സുനന്ദ, രാധ, ബാലാമണി. പരേതരായ മോഹനൻ, ദേവകി.