എളേറ്റിൽ: കിഴക്കോത്ത് കച്ചേരിമുക്ക് കാളൻകുന്നത്ത് ഉമ്മാത്ത (80) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ്കുട്ടി. മകൾ: സുബൈദ. മരുമകൻ: അബ്ദുല്ല.