എരിമയൂർ: കൂട്ടാലയിൽ വേലായുധൻ (81) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സത്യഭാമ, ശശിധരൻ, ശിവദാസൻ, വിനോദ്, വിജിന. മരുമക്കൾ: ആറുമുഖൻ, വസന്ത, ശശികല, ദേവദാസൻ.