മാങ്കാവ്: കുറ്റിയിൽതാഴം സായ് കൃപയിൽ ഷമീന (67) നിര്യാതയായി. ഭർത്താവ്: രവി രാജ്. മക്കൾ: ദുഹിത്ത്, റൂബിത്ത്, റൂമിത്ത്. മരുമകൾ: ജസീന. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.