പൂനൂർ: പെരിങ്ങളംവയലിൽ കുനിയിൽ പര്യേയ്കുട്ടി (88) നിര്യാതനായി. ഭാര്യ: കുഞ്ഞായിശ. മക്കൾ: അബ്ദുൽ കരീം, അബൂബക്കർ, സുലൈഖ. മരുമക്കൾ: സറീന, സക്കീന, പരേതനായ ഇബ്രാഹിംകുട്ടി.