തിരുവമ്പാടി: പുല്ലൂരാംപാറ തോട്ടുംമുഴി പ്ലാവിടപുത്തൻവീട്ടിൽ സന്തോഷ് (കാട്ടാക്കട ആശാരി -50) നിര്യാതനായി. പുല്ലൂരാംപാറയിലെ ലോട്ടറി ഏജൻറായിരുന്നു. ഭാര്യ: ലീല. മക്കൾ: അരുൺ (വിദ്യാർഥി മർകസ് കോളജ്, കുന്ദമംഗലം), അനന്തു (വിദ്യാർഥി സെൻറ് ജോസഫ്സ് എച്ച്. എസ് പുല്ലൂരാംപാറ). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മുക്കം ഓടത്തെരുവ് പൊതു ശ്മശാനത്തിൽ.