ചേളന്നൂർ: കുമാരസ്വാമി വെളുത്താറമ്പത്ത് ചന്ദ്രൻ (78) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രതീഷ്, ജ്യോതിഷ്. മരുമകൾ: റിയ. സഹോദരങ്ങൾ: ചന്ദ്രമതി, അശോകൻ, ബാബു, പരേതരായ ബാലൻ, യശോദ, ചന്തുക്കുട്ടി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.