മാനന്തവാടി: കബനിഗിരി പ്ലാശേരിയിൽ പി.ടി. മോഹനൻ (67) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ബൈജു, ഷൈജു, ഷിബില. മരുമക്കൾ: ബിനി, പ്രിയ, ഗിരീഷ് കുമാർ.