കുന്ദമംഗലം: പൈങ്ങോട്ടുപുറം വിരിയേക്കല് കൃഷ്ണൻ നായര്‍ (86) നിര്യാതനായി. ഭാര്യ: ഭാര്‍ഗവി അമ്മ. മക്കള്‍: നിഷാറാണി, ഷജിത്കുമാര്‍, നിജിത് കുമാര്‍ (അഡ്വക്കറ്റ് ക്ലര്‍ക്ക്, കോഴിക്കോട്). മരുമകന്: വിശ്വനാഥന്. സഹോദരങ്ങള്‍: കല്യാണിഅമ്മ, ദേവകി അമ്മ, സരോജിനി അമ്മ, പരേതരായ ഗോവിന്ദൻ നായര്‍, ശ്രീധരൻ നായര്‍. സഞ്ചയനം ഞായറാഴ്ച.