കുന്ദമംഗലം: ഒഴയാടി ഇടവനപ്പുറായിൽ ശേഖരൻ നായർ (71) നിര്യാതനായി. മകൾ: ശൈലജ. മരുമകൻ: അരവിന്ദൻ (അമ്പലുത്തുകളങ്ങര). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.