കോഴിക്കോട്: പരേതനായ ആജിയാരകത്ത് മാളിയേക്കല്‍ അഹമ്മദ് ബഷീറിെൻറ ഭാര്യ പാലക്കല്‍ സെറീന (53) തിരുവണ്ണൂര്‍ ചാലില്‍പാടം വസതിയില്‍ നിര്യാതയായി.മക്കള്‍: അക്ബര്‍ ഷെരീഫ്, ആരിഫ ബീഗം, ഫാത്തിമത്ത് ആമിനബി. മരുമക്കള്‍: അലി, ഇല്യാസ്, കദീജ നഹല. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, ഷെരീഫ അലൈന്‍, റാബിയ, പരേതരായ മമ്മദ് കോയ, ഉമ്മര്‍ കോയ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ശൈഖ് പള്ളിയില്‍.