മക്കട: കോട്ടുപ്പാടം പരേതനായ ചെറോത്ത് കാരിയേരി ഉണ്ണിക്കുട്ടിയുടെ മകൻ ഒതയോത്ത് താഴത്ത് ബാബു (69) നിര്യാതനായി. യോഗി മഠം ക്ഷേത്ര ഭരണസമിതി അംഗമാണ്. ഭാര്യ: ധനലക്ഷ്മി. മക്കൾ: സുനിഷ, സുമീഷ്. മരുമക്കൾ: ബിജു, ജിനിഷ. സഹോദരങ്ങൾ: ശ്രീനിവാസൻ, പരേതനായ മോഹൻദാസ്, സതീഷ് കുമാർ, ഉഷ, നിഷ, മോഹിനി. സഞ്ചയനം ഞായറാഴ്ച.