എളേറ്റിൽ: അക്കര അണ്ടികുണ്ടിൽ അബ്ദുറഹിമാൻ കുട്ടി ഹാജി (ബാവ ഹാജി - 74) നിര്യാതനായി. പിതാവ്: പരേതനായ പൂഴിക്കുന്നുമ്മൽ അഹമ്മദ് കുട്ടി ഹാജി. മാതാവ്: പരേതയായ കിഴക്കേ മാളിയേക്കൽ പാത്തുമ്മയി.