കൊയിലാണ്ടി: അണേല വട്ടക്കുന്നത്ത് പ്രമോദ് (42) നിര്യാതനായി. പിതാവ്: പരേതനായ വാസു. മാതാവ്: കൗസു. സഹോദരങ്ങൾ: പരേതയായ ലത, റിനോദ്, ലതേഷ്.