കണ്ണാടിക്കൽ: കുറുങ്ങോട്ട് പടിക്കൽ ലീല (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: വിലാസിനി, വിനോദിനി, ൈശലജ, ഗീത (കോഴിക്കോട് കോർപറേഷൻ), സന്തോഷ് (വൈശാഖ് ഡ്രസസ്, കണ്ണാടിക്കൽ), ഷീജ. മരുമക്കൾ: സുരേന്ദ്രൻ, ശശിധരൻ, സജീവ് കുമാർ, ബിൻസി, പരേതനായ ബാബു.