കൊളത്തൂർ: ചതുരാലയിൽ കാർത്യായനിയമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടിനായർ. മക്കൾ: കൃഷ്ണൻകുട്ടിനായർ, കമല, പരേതയായ മീനാക്ഷിയമ്മ. മരുമക്കൾ: ഭാർഗവി, ശ്രീധരൻ നായർ, പരേതനായ കൃഷ്ണൻ നായർ.