ഒളവണ്ണ: തറമ്മല്‍ പറമ്പ് അബ്ബാസ് (67) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കള്‍: ജസ്നീര്‍ (കല്ലായി റെയില്‍വേ ഗുഡ്സ് ഷെഡ്), ഹസീന, ജെയ്സിറ. മരുമക്കള്‍: നൗഷാദ്, നവാസ്, സര്‍ജീന. സഹോദരങ്ങള്‍: കോയ, അബ്ദുറഹ്മാന്, ലത്തീഫ്, അയിഷാബി, സക്കീന.