നാദാപുരം: റിട്ട. കുന്നുമ്മൽ എ.ഇ.ഒ വെള്ളൂർ പുത്തൻപുരയിൽ വി.കെ. ഭാസ്കരൻ (64) നിര്യാതനായി. പിതാവ്: പരേതനായ പി.കെ. കൃഷ്ണൻ നായർ. മാതാവ്: ജാനു അമ്മ. ഭാര്യ: ശ്രീജയ. മക്കൾ: ശ്രീനാഥ് (ബഹ്റൈൻ), ജയേഷ് (എസ്.ബി.ഐ മാനേജർ, പിണറായി). സഹോദരങ്ങൾ: ശോഭന, വനജ, സുരേഷ് കുമാർ (മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തൂണേരി).