കുറ്റ്യാടി: മരുതോങ്കര പള്ളിമാലിൽ ബിയ്യാത്തുമ്മ (75) നിര്യാതയായി. മക്കൾ: ജമീല (പ്രിൻസിപ്പൽ മേഴ്സി കോളജ്, പേരാമ്പ്ര), നവാസ് (ഗൾഫ്), റമീന. മരുമക്കൾ: സാബിറ (പി.എച്ച്.സി മരുതോങ്കര), ഷിജാസ്.