വാണിമേൽ: പുതുക്കയത്തെ പരേതനായ കുനിയിൽ മൂസയുടെ ഭാര്യ അയിശു (78) നിര്യാതയായി. മക്കൾ: പോക്കർ, കാസിം, ബഷീർ, ഹമീദ്, അസീസ്, ഇസ്മായിൽ, സലാം, നൗഷാദ്, നഫീസ, നൗഷിദ. മരുമക്കൾ: ലൈല, സുഹറ, സഫിയ, നസീമ, ഉമ്മുകുൽസു, ആലിയ, റസീല, ഇബ്രാഹീം, സാദത്ത്.