ബാലുശ്ശേരി: തുരുത്യാട് കുന്നത്ത് കുഞ്ഞിക്കേളപ്പൻ (93) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രാജൻ, സുഭാഷ്, ശശി, പ്രേമജൻ. മരുമക്കൾ: സരോജിനി, സുലോചന, നിഷ, റീജ, പരേതയായ പുഷ്പ. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, പരേതരായ കുഞ്ഞിരാമൻ, മാളു.