നടുവണ്ണൂർ: മന്ദങ്കാവ് വെങ്ങളത്ത് കണ്ടികടവ് പരേതനായ തെങ്ങിൽ ഇമ്പിച്ച്യാലിയുടെ ഭാര്യ ആയിഷ ഉമ്മ ( 78) നിര്യാതയായി. മക്കൾ: മുഹമ്മദ് കോയ, ഹമീദ്, ജമീല, സൈനബ. മരുമക്കൾ: ഇമ്പിച്ചിമൊയ്തി (മുണ്ടോത്ത്), മുഹമ്മദ് (കാവുന്തറ), ആരിഫ, ആയിഷു. സഹോദരങ്ങൾ: അബ്ദുല്ല (ആഞ്ഞോളിമുക്ക്), ഇബ്രാഹിം (ആഞ്ഞോളിമുക്ക്), പാത്തുമ്മോട്ടി, ആലി, പരേതരായ മൊയ്തി.