നരിക്കുനി: പാലങ്ങാട് തിയ്യക്കണ്ടിയിൽ ചങ്ങരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കുട്ടൂലി. മക്കൾ: സാവിത്രി, ബാബുരാജ്, ബാലൻ, ഹരിദാസൻ. മരുമക്കൾ: ഭാസ്കരൻ (നന്മണ്ട), സബിത, ശ്രീജ, സൗമ്യ. സഹോദരങ്ങൾ: സരോജിനി, ചന്തുകുട്ടി (കെ.എസ്.എഫ്.ഇ ഏജൻറ്, നരിക്കുനി), പരേതരായ രാമൻകുട്ടി, കാർത്യായനി.