ചെറുവറ്റ: കവിയും റിട്ട. വില്ലേജ് ഓഫിസറുമായ കണ്ണന് കൂത്താളി (79) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: കവിത (സഹകരണവകുപ്പ് ഓഡിറ്റര്‍, കോഴിക്കോട്), കലാറാണി (അധ്യാപിക, പറമ്പില്‍ ഗവ. ഹൈസ്കൂള്‍). മരുമക്കള്‍: വി.കെ. അയ്യപ്പന് (റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍), രാമകൃഷ്ണന് (അഗ്രികള്‍ച്ചറല്‍ അസിസ്റ്റൻറ്, കൃഷിവകുപ്പ്, തിരുവനന്തപുരം). സഞ്ചയനം: വ്യാഴം.