പയ്യോളി: പരേതനായ വലിയപറമ്പത്ത് മൊയ്തുവിെൻറ ഭാര്യ ഐശോമ (83) നിര്യാതയായി. മക്കൾ: റസിയ, സുഹറ, സിദ്ദീഖ്, റഷീദ്, സെമീറ. മരുമക്കൾ: കുഞ്ഞബ്ദുല്ല, ഇമ്പിച്ചി മമ്മു, ആബിദ, റസീന, മുസ്തഫ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഒമ്പതിന് അയിനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ.