മാവൂർ: ശ്രീ പൊക്കിണാത്ത് കാവിലെ കാരണവർ പൊക്കിണാത്ത് രാമൻ (96) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: വിലാസിനി, സുജാത, ലീല സുലോചന, തങ്കം, അനിൽകുമാർ, രാജേഷ്. മരുമക്കൾ: ദാസൻ, അപ്പുക്കുട്ടൻ, രാജൻ പരിയങ്ങാട്, വിനീത, പരേതരായ ഗംഗാധരൻ മണാശ്ശേരി, ഗംഗാധരൻ കൊടുവള്ളി.