ബാലുശ്ശേരി: അറപ്പീടിക കുന്നൻകണ്ടി ഗംഗാധരൻ കിടാവ് (80) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രഞ്ജിതകുമാരി, രജനീഷ്കുമാർ. മരുമകൻ: റിനിൽ (വയനാട്). സഞ്ചയനം: ശനിയാഴ്ച.