വേളം: ശാന്തിനഗർ പാറക്കാംപൊയിൽ പരേതനായ വണ്ണാറത്ത് കുഞ്ഞിരാമെൻറ ഭാര്യ ചിരുത (92) നിര്യാതയായി. മക്കൾ: മാതു, കുമാരൻ, മാത, പരേതനായ രാജൻ. മരുമക്കൾ: കുന്നുമ്മൽ കുഞ്ഞിരാമൻ (ചീളിയാട് ) ശാന്ത, കുമാരൻ വണ്ണാറത്ത്