താമരശ്ശേരി: കെടവൂർ വാടിക്കൽ ജാനു അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ജയരാജ് (ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ ഏരിയ കമ്മിറ്റി അംഗം), സുരേഷ് ബാബു(എക്സൈസ്). മരുമക്കൾ: ലീന, ശ്രീജ.