കുന്ദമംഗലം: കോണോട്ട് കൂവളത്തിൽ കരുണാകരൻ നായർ (റിട്ട. പി.ഡബ്ലിയു.ഡി-85) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വിലാസിനി, മോഹനൻ, അനി, പരേതയായ ഇന്ദിര. മരുമക്കൾ: ചന്ദ്രൻ, പങ്കജാക്ഷി, മിനി. സഞ്ചയനം ശനിയാഴ്ച.