നാദാപുരം: ജാതിയേരി കല്ലുമ്മൽ മണാട്ടുകുണ്ടയിൽ നഫീസ (64) നിര്യാതയായി. ഭർത്താവ്: പരേതനായ മണാട്ടുകുണ്ടയിൽ മൊയ്തു. മക്കൾ: അലീമ, ഹമീദ്, ഹാരിസ് (ഇരുവരും വിജയവാഡ), ഹാജറ. മരുമക്കൾ: അസീസ് പുത്തൂർ (കണ്ടോത്ത്കുനി), മൊയ്തു ചെറിയമലയിൽ (ആയഞ്ചേരി), സീനത്ത് കളത്തിൽ, ഹാജറ തയ്യുള്ളതിൽ.