കുന്ദമംഗലം: റിട്ട. ഷിപ് എൻജിനീയർ എം.എ. ശശീന്ദ്രൻ നാഥൻ (തലശ്ശേരി -69) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അനാശ് (എൻജിനീയർ, ചെന്നൈ), അവിനാഷ് (എൻജിനീയർ ചെന്നൈ). മരുമക്കൾ: ഗീത, ലാവണ്യ. സഹോദരങ്ങൾ: ദിവാകരൻ (തലശ്ശേരി), ഡോ. ഹരീന്ദ്രനാഥ് (ഇരിഞ്ഞാലക്കുട), ഭാനുമതി (കാഞ്ഞങ്ങാട്), സുരലത (കുന്ദമംഗലം), സരള (ബംഗളൂരു). സംസ്കാരം ബുധൻ ഒമ്പതിന് മാവൂർ റോഡ് ശ്മശാനത്തിൽ.