ഷൊർണൂർ: പരുത്തിപ്ര പൂവ്വാലത്തൊടി അബ്ദുല്ലയുടെ ഭാര്യ ആമിന (70) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ, ഷെമീറ. മരുമകൻ: ലെനിൻ.