നാദാപുരം: എടച്ചേരി പരേതനായ കിഴക്കയിൽ അബ്ദുല്ല ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: അമ്മദ് ഹാജി, മുജീബ്, മൂസ, ഹമീദ്, ആയിഷ, മറിയം, ബിയ്യാത്തു, ആസ്യ, കദീജ. മരുമക്കൾ: മമ്മു, ഹംസ, മുഹമ്മദ്, മൊയ്തു, പാത്തുഹജ്ജുമ്മ, കൗലത്ത്, ഫൗസിയ, പരേതരായ അഹമ്മദ്, ജമീല.