ചെങ്ങോട്ട് കാവ്: കുനിയിൽ പരേതനായ കൃഷ്ണക്കുറുപ്പിെൻറ ഭാര്യ മാധവിയമ്മ (84) നിര്യാതയായി. മക്കൾ: പ്രേമ, ശാരദ, പുഷ്പ, വിനയ, ദേവാനന്ദ്, പ്രമീള, പരേതയായ ശോഭന. മരുമക്കൾ: കുഞ്ഞനന്തൻ, സോമൻ, കൃഷ്ണൻ കുട്ടി, പവിത്രൻ, റിജുല, പരേതനായ ബാലക്കുറുപ്പ്. സംസ്കാരം ചൊവ്വാഴ്ച 10നു വീട്ടുവളപ്പിൽ.