പേരാമ്പ്ര: ചാലിക്കര കായൽമുക്കിലെ കിഴക്കയിൽ കലന്തൻ (83) നിര്യാതനായി. ഭാര്യ: പരേതയായ കദീശ. മക്കൾ: അമ്മദ്കുട്ടി, സുബൈദ, സജ്ന. മരുമക്കൾ: റൈഹാനത്ത്, മുഹമ്മദലി ഉേള്ള്യരി, സലിം പൂനൂർ.