വടകര: വീരഞ്ചേരി പരേതനായ മാണിയൂർ ബാലകൃഷ്ണെൻറ ഭാര്യ ശാന്ത (68) നിര്യാതയായി. മക്കൾ: ബിജു, വിജിത്ത് (കച്ചവടം), ബിജിന. മരുമക്കൾ: സജിത്ത് (ദുബൈ), ഷീജ, ഷിനി. സഹോദരങ്ങൾ: രാജൻ, സുരേന്ദ്രൻ (ആവോലും) മൈഥിലി.