കൊയിലാണ്ടി: കൊല്ലോറക്കൽ കല്യാണിയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: മാധവി, ദാമോദരൻ, ഗംഗാധരൻ, ബാബു. മരുമക്കൾ: കൃഷ്ണൻ, ഗീത, ബിന്ദു, ഷൈനി. സഞ്ചയനം ശനിയാഴ്ച.