പേരാമ്പ്ര: വാല്യക്കോട് കുന്നുമ്മൽ തറുവയ് (85) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ആയിശ, യൂസുഫ്. മരുമക്കൾ: കുഞ്ഞിമൊയ്തി, ശബ്ന. സഹോദരങ്ങൾ: കുട്ട്യാലി, മൊയ്തി, കുഞ്ഞീര്യം.