നരിക്കുനി: പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച കുട്ടമ്പൂർ പീടികക്കണ്ടിയിൽ ഗോവിന്ദൻകുട്ടി നായർ (66) നിര്യാതനായി. ഭാര്യ: പ്രസന്ന (റിട്ട. അധ്യാപിക, കുട്ടമ്പൂർ പുന്നശ്ശേരി എ.യു.പി സ്കൂൾ). മക്കൾ: ജിതിൻകാന്ത് (കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത്), നിതിൻകാന്ത് (ഒരെക്സിസ്, കോഴിക്കോട്). മരുമകൾ: അനുരമ്യ. സഞ്ചയനം ഞായറാഴ്ച.