ആയഞ്ചേരി: മാനന്തവാടി ബിസ്മില്ല സ്ഥാപനങ്ങളുടെ ഉടമ കാമിച്ചേരി കിഴക്കെ പുറ്റാങ്കണ്ടി അബ്ദുൽ ഖാദർ ഹാജി (78) നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കൾ: അൻസാർ ഹാജി, നവാസ് ഹാജി, പരേതനായ നാസർ ഹാജി. മരുമക്കൾ: റസിയ, റംല, സമീറ. സഹോദരങ്ങൾ: കുഞ്ഞയിശ്ശ, സൈനബ, പരേതനായ കുഞ്ഞമ്മത് ഹാജി.