നാദാപുരം: വളയം ചെറിയപറമ്പത്ത് മജീദ് (53) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: അയിശു. ഭാര്യ: മൈമൂനത്ത്. മക്കൾ: ഫിദാഫാത്തിമ, ഫഹ്മില, ജുമാന, സൈദ്. മരുമകൻ: സുബൈർ (പുത്തൂർ). സഹോദരങ്ങൾ: അഷ്റഫ്, മുഹമ്മദ്, റഫീഖ്.