ആനക്കര: കല്ലടത്തൂര്‍ വടക്കത്തു വളപ്പില്‍ ഗോവിന്ദന് (90) നിര്യാതനായി. ഭാര്യ: യശോദ. മക്കള്‍: കൃഷ്ണന്‍കുട്ടി, വി.ജി. രാജന് (രാജഗോപാലന്‍), ശിവദാസന്‍. മരുമക്കള്‍: പുഷ്പലത, ജയശ്രീ, പ്രീത.