നാദാപുരം: തലായിയിലെ പരേതനായ ചെക്കിക്കുന്നുമ്മല്‍ മൊയ്തുവിെൻറ ഭാര്യ മറിയം (90) നിര്യാതയായി. മകന്: കുഞ്ഞബ്ദുല്ല. മരുമകള്‍: ഖദീജ. സഹോദരങ്ങള്‍: മൂസഹാജി, അയിശു, പരേതരായ മൊയ്തുഹാജി, അമ്മദ്, കുഞ്ഞബ്ദുല്ല, ഇബ്രാഹീം, ഖദീജ, പാത്തു, കുഞ്ഞാമി.