കടലുണ്ടി: പതിയേരി രാധ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണകുമാർ (റിട്ട. ടെലിഫോൺസ്). മക്കൾ: അവിനാഷ് രാജ് (സിംഗപ്പൂർ), രാജേഷ് രാജ്(ബിസിനസ്). മരുമകൾ: ബിപിന. സഹോദങ്ങൾ: ധർമദാസ്, തങ്കമ്മ, പരേതരായ സാമിക്കുട്ടി, ശ്രീധരൻ, വാസു.