കുറ്റിക്കാട്ടൂർ: വലിയ പറക്കണ്ടി അമ്മൂസ് വീട്ടിൽ ഭാരതി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ. സനിൽകുമാർ (റിട്ട. യു.ഡി ക്ലർക്ക്. സിവിൽ സ്റ്റേഷൻ, കോഴിക്കോട്), സ്മിത, പരേതനായ ശൈലേഷ് കുമാർ. മരുമക്കൾ: സതീദേവി, ദിവാകരൻ വെങ്ങളം.